|Oxford University hopes Vaccine will be enter in market soon Oneindia Malayalam

2020-11-04 14

Oxford University hopes Vaccine will be enter in market soon
ഓക്‌സഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡ്. എന്നിരുന്നാലും ജീവിതം പഴയപടിയാകാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.